
[ കല്യാണ്‍ ജുവലേഴ്സ് സ്പോന്‍സര്‍ ചെയ്ത് ജയചന്ദ്രന്‍ അവതരിപ്പിച്ച സൂര്യ ടിവി പ്രോഗ്രാമിലേക്ക് അയച്ചുകൊടുത്തതാണ്.....]
കോമഡി ടൈം
സരസനും സുമുഖനുമായചന്ദ്രന്‍
സൂര്യയിലവതരിപ്പിക്കുന്ന പ്രോഗ്രാം
ഉള്ളതുപോലെ തെളിച്ചു ചൊന്നാല്‍
'കല്യാണ്‍' പോലെ മംഗളമത്രെ.
പത്തുമണി തൊട്ടരമണിക്കൂര്‍
ജഗതിമുതലുള്ളരസിക വിദ്വാന്മാര്‍
കാണിച്ചുകൂട്ടുന്ന സര്‍ഗസാമര്‍ത്ഥ്യം
കണ്ടുകണ്ടുള്ളം കുളിര്‍ക്കും സത്യം.
തുടക്കം മുതല്‍ക്കേ മുടക്കാതെ ഞങ്ങള്‍
കാണുന്നുണ്ടീയുഗ്രന്‍ കോമടിടൈം
ആയിരങ്ങള്‍ ക്കിതൊരു നേരം പോക്കും
ചാനലുകൊണ്ടുള്ളോരസല്‍ ഗുണവും.
നവം നവങ്ങാളയ് പരിഷ്കരിച്ച്
സൂര്യനും ചന്ദ്രനും( ജയചന്ദ്രന്‍ ) കല്യാണുമായ്
ഭംഗിയായ് തന്നേ തുടര്‍ന്നീടുവാന്‍
ഹൃദയംഗമായാശംസ നേര്‍ന്നീടുന്നു.
2003ജനുവരി 23 വ്യാഴം
കോമഡി ടൈം
സരസനും സുമുഖനുമായചന്ദ്രന്‍
സൂര്യയിലവതരിപ്പിക്കുന്ന പ്രോഗ്രാം
ഉള്ളതുപോലെ തെളിച്ചു ചൊന്നാല്‍
'കല്യാണ്‍' പോലെ മംഗളമത്രെ.
പത്തുമണി തൊട്ടരമണിക്കൂര്‍
ജഗതിമുതലുള്ളരസിക വിദ്വാന്മാര്‍
കാണിച്ചുകൂട്ടുന്ന സര്‍ഗസാമര്‍ത്ഥ്യം
കണ്ടുകണ്ടുള്ളം കുളിര്‍ക്കും സത്യം.
തുടക്കം മുതല്‍ക്കേ മുടക്കാതെ ഞങ്ങള്‍
കാണുന്നുണ്ടീയുഗ്രന്‍ കോമടിടൈം
ആയിരങ്ങള്‍ ക്കിതൊരു നേരം പോക്കും
ചാനലുകൊണ്ടുള്ളോരസല്‍ ഗുണവും.
നവം നവങ്ങാളയ് പരിഷ്കരിച്ച്
സൂര്യനും ചന്ദ്രനും( ജയചന്ദ്രന്‍ ) കല്യാണുമായ്
ഭംഗിയായ് തന്നേ തുടര്‍ന്നീടുവാന്‍
ഹൃദയംഗമായാശംസ നേര്‍ന്നീടുന്നു.
2003ജനുവരി 23 വ്യാഴം
No comments:
Post a Comment