
[ ബാലരമയ്ക്ക് അയയ്ച്ചുകൊടുക്കാനായ് എഴുതിയതാണ്... പക്ഷേ അയയ്ച്ചില്ല.]
ആനക്കാരന്‍
വെറിയന്‍ പോക്കിരി പാക്കരന്‍ ചേട്ടന്‍
ആനക്കാരന്‍ പാക്കരന്‍ ചേട്ടന്‍
ഒരുനാളാനേം കൂട്ടികക്ഷി
തടിപിടിക്കനായ് കാട്ടില്‍
പോയി ഉച്ചവരെ കഠിനദ്ധ്വാനം
ചെയ്തിട്ടാനേം ഗൗനിക്കാതെ
പട്ടിണിയായി നടത്തിയാശാന്‍
വിങ്ങിപ്പൊന്തിയകോപത്തേ
ഉള്ളിലടക്കി യാന നടന്നു
വഴികള്‍താണ്ടി വെയിലും കൊണ്ട്
ദൂരം അനവധി പിന്നിട്ടപ്പോള്‍
റോഡിനരുകില്‍ കായിച്ചു നിന്നൊരു
മുട്ടന്‍ മാമരമാശാന്‍ കണ്ടു.
വിശപ്പും ക്ഷീണവും മേറിയതാലും
കൊതിയാല്‍ വായില്‍ വെള്ളം വന്നു .
മാവിനടുത്തപ്പ്പ്പൊഴുടനാശാന്‍
ആനപ്പുറത്തൂന്നെഴുനേറ്റു
എത്തിപ്പിടിച്ചൊരു മാവിന്‍ കൊമ്പില്‍
കൊതിയാലൊന്നും ചിന്തിക്കാതെ
കഥയറിയാതെ ആന നടന്നു
ആശാന്‍ മാവില്‍ ഞാന്നു കിടന്നു.
ജിജി 1992 മെയ്.
ആനക്കാരന്‍
വെറിയന്‍ പോക്കിരി പാക്കരന്‍ ചേട്ടന്‍
ആനക്കാരന്‍ പാക്കരന്‍ ചേട്ടന്‍
ഒരുനാളാനേം കൂട്ടികക്ഷി
തടിപിടിക്കനായ് കാട്ടില്‍
പോയി ഉച്ചവരെ കഠിനദ്ധ്വാനം
ചെയ്തിട്ടാനേം ഗൗനിക്കാതെ
പട്ടിണിയായി നടത്തിയാശാന്‍
വിങ്ങിപ്പൊന്തിയകോപത്തേ
ഉള്ളിലടക്കി യാന നടന്നു
വഴികള്‍താണ്ടി വെയിലും കൊണ്ട്
ദൂരം അനവധി പിന്നിട്ടപ്പോള്‍
റോഡിനരുകില്‍ കായിച്ചു നിന്നൊരു
മുട്ടന്‍ മാമരമാശാന്‍ കണ്ടു.
വിശപ്പും ക്ഷീണവും മേറിയതാലും
കൊതിയാല്‍ വായില്‍ വെള്ളം വന്നു .
മാവിനടുത്തപ്പ്പ്പൊഴുടനാശാന്‍
ആനപ്പുറത്തൂന്നെഴുനേറ്റു
എത്തിപ്പിടിച്ചൊരു മാവിന്‍ കൊമ്പില്‍
കൊതിയാലൊന്നും ചിന്തിക്കാതെ
കഥയറിയാതെ ആന നടന്നു
ആശാന്‍ മാവില്‍ ഞാന്നു കിടന്നു.
ജിജി 1992 മെയ്.
No comments:
Post a Comment