
കാറ്റ്
നഗനിരകള്‍ വയലേലകള്‍
ദ്രുമ സസ്യജാലദികളെ
അന്‍പാര്‍ന്നനലപ്രവേഷ്ടം
തഴുകീടുന്നുവാല്‍സല്യാതിരേകത്താല്
നിരങ്കുശത നിഭ്രത വീശലില്‍
നിവൃതിയേകീടും മനസ്സിനപാരം
ഹര്‍ഷോന്മദമുളവാക്കീടും
സുഖശീതളിമപകര്‍ന്നീടുന്നു.
നൃശംസതയൊടു നിസ്സംഗതയാദി
പലവിധമുഖഭാവംകാട്ടി
പടതുരഗവേഗേനചരിച്ചീടുന്നു
ധരാധരനിചയം ദേശാന്തരേ.
ജിജി വി ജോണ്‍ 1993
നഗനിരകള്‍ വയലേലകള്‍
ദ്രുമ സസ്യജാലദികളെ
അന്‍പാര്‍ന്നനലപ്രവേഷ്ടം
തഴുകീടുന്നുവാല്‍സല്യാതിരേകത്താല്
നിരങ്കുശത നിഭ്രത വീശലില്‍
നിവൃതിയേകീടും മനസ്സിനപാരം
ഹര്‍ഷോന്മദമുളവാക്കീടും
സുഖശീതളിമപകര്‍ന്നീടുന്നു.
നൃശംസതയൊടു നിസ്സംഗതയാദി
പലവിധമുഖഭാവംകാട്ടി
പടതുരഗവേഗേനചരിച്ചീടുന്നു
ധരാധരനിചയം ദേശാന്തരേ.
ജിജി വി ജോണ്‍ 1993
No comments:
Post a Comment