5.10.07ബാല്യം
ബാല്യം കോമളം നിര്‍മ്മലവും
മനമുടല്‍ ചേഷ്ടകള്‍ വാഗ്വിലാസം
കാട്ടിടും നല്‍പാര്‍ന്ന കുസൃതിത്തരം
എല്ലാറ്റിനും പോന്നവികൃതി ത്തരം
മുതിര്‍ന്നോര്‍ക്കുള്ളില്‍ ശുണ്ടികേറും
കുണ്ടാമണ്ടികളുണ്ടസംഖ്യം
വര്‍ണ്ണിപ്പാനേതുമില്ലീവിധം കാലം
വീണ്ടെടുപ്പാനെളുതല്ലീ ആയുസ്സിങ്കല്‍
സുന്ദര മാമീ കാലഘട്ടം.
Jiji v John

2 comments:

സാല്‍ജോ+saljo said...

കൊള്ളാ‍മല്ലോ.. ഇതുവരെ കണ്ടിട്ടില്ല?

ജിജി വി ജോണ്‍ said...

സാല്‍ജോ, നമുക്കു ചുറ്റും ധാരാളമുണ്ട്‌ ഇത്തരം ബാല്യങ്ങള്‍. മൂര്‍ദ്ധന്യത്തിലെത്തിയാല്‍ സഹികെടും.അനുഭവമാണ്‌.