
മഴ
മഴയൊരു സുന്ദര പ്രതിഭാസം
ഇതിലുണ്ടതിശയസന്ദേശം
ചറ പറ ചറ പറ രവ മോടെ
തുള്ളികളുതിര്‍ക്കും സംഗീതം
ഈശ്വരനുള്ളൊരു സ്തുതിഗീതം
വൃക്ഷലതാതികളോട്ടുനനഞ്ഞും
ഭൂമിക്കേകും സ്നാനമിത്
അവ തന്‍ ക്ഷേമം പാലിക്കും
സകലനോടുള്ളൊരു
ശ)സ്വത സ്നേഹം.
ജിജി വി ജോണ്‍ 1994ഫെബ്രുവരി 20
മഴയൊരു സുന്ദര പ്രതിഭാസം
ഇതിലുണ്ടതിശയസന്ദേശം
ചറ പറ ചറ പറ രവ മോടെ
തുള്ളികളുതിര്‍ക്കും സംഗീതം
ഈശ്വരനുള്ളൊരു സ്തുതിഗീതം
വൃക്ഷലതാതികളോട്ടുനനഞ്ഞും
ഭൂമിക്കേകും സ്നാനമിത്
അവ തന്‍ ക്ഷേമം പാലിക്കും
സകലനോടുള്ളൊരു
ശ)സ്വത സ്നേഹം.
ജിജി വി ജോണ്‍ 1994ഫെബ്രുവരി 20

0 നിങ്ങളുടെ അഭിപ്രായം പറയു:
Post a Comment